അറബിക്കടലിൽ പുതിയ ഈൽ മത്സ്യം Kerala Kaumudi dated 17th September 2026

CMFRI, Library (2026) അറബിക്കടലിൽ പുതിയ ഈൽ മത്സ്യം Kerala Kaumudi dated 17th September 2026. Kerala Kaumudi.

[img] Text
Kerala Kaumudi_17-09-2026.pdf

Download (94kB)
Official URL: https://keralakaumudi.com/local/ernakulam/local-ne...

Abstract

അറബിക്കടലിൽ നിന്ന് പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി സിഎംഎഫ്ആർഐയുടെ പേരിൽ അറയപ്പെടും. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ ഗവേഷകർക്ക് കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിൽ് നിന്നാണ് മീനിനെ ലഭിച്ചത്. കഴിഞ്ഞ ജനുവരിയിൽ ലഭിച്ച മത്സ്യം ശാസ്ത്രീയ പരിശോധനയിൽ പുതിയ ഇനം ഈൽ മത്സ്യമാണെന്ന് സിഎംഎഫ്ആർഐയിലെ ഗവേഷകർ തിരിച്ചറിയുകയായിരുന്നു. സിഎംഎഫ്ആർഐയുടെ 80ാം വാർഷികത്തിന്റെ ഭാഗമായി മീനിന് അരിയോസോമ സിഎംഎഫ്ആർഐയൻസെ എന്ന് നാമകരണം ചെയ്തു. ഇന്ത്യയുടെ ആഴക്കടൽ ഗവേഷണ മേഖലയ്ക്ക് ഏറെ ഗുണകരമാകുന്നതാണ് ഈ ഗവേഷണ നേട്ടമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 07 Oct 2026 08:08
Last Modified: 07 Oct 2026 08:08
URI: http://eprints.cmfri.org.in/id/eprint/20039

Actions (login required)

View Item View Item