പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കാം, പ്രത്യാഘാതങ്ങള്‍ പഠിച്ചറിഞ്ഞ ശേഷം Satyadeepam dated 9th May 2025

CMFRI, Library (2025) പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കാം, പ്രത്യാഘാതങ്ങള്‍ പഠിച്ചറിഞ്ഞ ശേഷം Satyadeepam dated 9th May 2025. Satyadeepam.

[img] Text
Satyadeepam_09-5-2025.pdf

Download (241kB)
Official URL: https://www.sathyadeepam.org/coverstory/ntrlmnrslu...

Abstract

കടലില്‍ പ്രകൃതിവിഭവങ്ങളെ സുരക്ഷിതമായും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തിലും ഖനനം ചെയ്‌തെടുക്കണം. മീന്‍ പിടിക്കുമ്പോള്‍ ആ മീനിന് പകരം മീന്‍ വരാനുള്ള അവസരം പ്രകൃതിക്ക് നമ്മള്‍ കൊടുക്കുന്നതുപോലെ പ്രകൃതിക്ക് മിനിമം ആഘാതം ഉണ്ടാകുന്ന രീതിയിലായിരിക്കണം എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്. കലൂര്‍ ല്യൂമന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ന്യൂമാന്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ''കടല്‍ മണല്‍ ഖനനം : പ്രത്യാഘാതങ്ങള്‍'' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ഡോ.ഗ്രിൻസൺ ജോർജ് ചൂണ്ടിക്കാട്ടി.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 07 Sep 2026 08:08
Last Modified: 07 Sep 2026 08:08
URI: http://eprints.cmfri.org.in/id/eprint/19951

Actions (login required)

View Item View Item