ലക്ഷദ്വീപിലെ ചൂര ഉൽപാദനം ഉയർത്തും: ദ്വീപ് ഫിഷറീസ് വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറായി Janayugom dated 8th July 2026

CMFRI, Library (2026) ലക്ഷദ്വീപിലെ ചൂര ഉൽപാദനം ഉയർത്തും: ദ്വീപ് ഫിഷറീസ് വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറായി Janayugom dated 8th July 2026. Janayugom.

[img] Text
Janayugom_08-07-2026.pdf

Download (135kB)

Abstract

ലക്ഷദ്വീപിലെ വാർഷിക ചൂര (ട്യൂണ) ഉൽപാദനം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 50,000 ടണ്ണായി ഉയർത്തുന്നതുൾപ്പെടെയുള്ള പദ്ധതികളുമായി ദ്വീപ് മത്സ്യമേഖലുയടെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറായി. കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ നടന്ന സംയുക്ത ഗുണഭോക്തൃ ചർച്ചയിലാണ് മാസ്റ്റർ പ്ലാനിന് അന്തിമരൂപം നൽകിയത്. ചൂരപിടുത്തം നിലവിലുള്ളതിനേക്കാൾ ഇരട്ടിയലധികമാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര ഫിഷറീസ് വകുപ്പ്, ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ്, നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ്, സിഎംഎഫ്ആർഐ, സിഫ്റ്റ്, എംപിഇഡിഎ, സിഫ്നെറ്റ്, നിഫാറ്റ്, എഫ് എസ് ഐ എന്നിവയിലെ പ്രതിനിധികൾ, ലക്ഷദ്വീപിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ, സംരംഭകർ, സഹകരണ സംഘം ഭാരവാഹികൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന വഴി ഫണ്ട് കണ്ടെത്തിയായിരിക്കും പദ്ധതികൾ നടപ്പാക്കുക.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 21 Jul 2026 08:55
Last Modified: 21 Jul 2026 08:56
URI: http://eprints.cmfri.org.in/id/eprint/19850

Actions (login required)

View Item View Item