മത്സ്യമേഖലയിൽ നോളേജ് ക്ലസ്റ്റർ പരിഗണനയിലെന്ന് മന്ത്രി വി. ഇ.അബ്ദുൾ ഗഫൂർ Mathrubhumi dated 9th Jube 2026

CMFRI, Library (2026) മത്സ്യമേഖലയിൽ നോളേജ് ക്ലസ്റ്റർ പരിഗണനയിലെന്ന് മന്ത്രി വി. ഇ.അബ്ദുൾ ഗഫൂർ Mathrubhumi dated 9th Jube 2026. Mathrubhumi.

[img] Text
Mathrubhumi_09-06-2026.pdf

Download (225kB)

Abstract

മത്സ്യമേഖലയിലെ ഗവേഷണ ഫലങ്ങളും സാങ്കേതിക വിദ്യകളും പരസ്പരം പങ്കുവെക്കുന്നതിനായി വിവിധ ഗവേഷണ സ്ഥാപനങ്ങളെയും ഏജൻസികളെയും കോർത്തിണക്കി 'നോളജ് ക്ലസ്റ്റർ' സർക്കാറിന്റെ പരിഗണയയിലെന്ന് ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ സംഘടിപ്പിച്ച ലോക സമുദ്ര ദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മുനമ്പം ഫിഷറീസ് ഹാർബർ വികസനത്തിനായുള്ള പ്രാഥമിക പദ്ധതി നിർദ്ദേശം മന്ത്രി അബദുൽ ഗഫൂർ വിലയിരുത്തി. 200 കോടി രൂപ ചെലവഴിച്ചുള്ള ഈ പദ്ധതിയിലൂടെ മുനമ്പം ഹാർബറിനെ അന്താരാഷ്ട്ര കയറ്റുമതി നിലവാരമുള്ള ആധുനിക സൗകര്യങ്ങളിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 21 Jul 2026 08:57
Last Modified: 21 Jul 2026 08:57
URI: http://eprints.cmfri.org.in/id/eprint/19844

Actions (login required)

View Item View Item