CMFRI, Library (2026) രാസവളങ്ങളുടെ അമിത ഉപയോഗത്തിനെതിരേ സി.എം.എഫ്.ആർ.ഐയുടെ ബോധവത്കരണം Mathrubhumi dated 24th May 2026. Mathrubhumi.
|
Text
Mathrubhumi_24-06-2026.pdf Download (257kB) |
Abstract
കൃഷിയിടങ്ങളിൽ രാസവളങ്ങൾ അമിതമായി ഉപയോഗിക്കുന്നതിനെതിരെ ബോധവൽക്കരണവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. "ഖേത് ബച്ചാവോ അഭിയാനിൻ്റെ ഭാഗമായി നടന്ന ബോധ വൽക്കരണ പരിപാടിയിൽ 200ലേറെ കർഷകർ പങ്കെടുത്തു. രാസവളങ്ങളുടെ അളവ് കുറച്ച് മണ്ണും പരിസ്ഥിതിയും സംരക്ഷിക്കുന്ന പ്രകൃതിദത്ത കൃഷിരീതികളിലേക്ക് കർഷകർ മാറണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. മത്സ്യമേഖലയിലെ നൂതന സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് സിഎംഎഫ്ആർഐ വികസിപ്പിച്ചെടുത്ത ജൈവ ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 21 Jul 2026 09:00 |
| Last Modified: | 21 Jul 2026 09:00 |
| URI: | http://eprints.cmfri.org.in/id/eprint/19826 |
Actions (login required)
![]() |
View Item |
