CMFRI, Library (2026) സമുദ്ര മത്സ്യലഭ്യതയിൽ വർധന; കേരളത്തിൽ മത്തി കൂടി: സിഎംഎഫ്ആർഐ Metro Vaartha dated 1st May 2026. Metro Vaartha.
|
Text
Metro Vaartha_01-05-2026.pdf Download (234kB) |
Abstract
ഇന്ത്യയിലെ സമുദ്ര മത്സ്യ ഉൽപ്പാദനം 2025 ൽ 35.7 ലക്ഷം ടണ്ണിലെത്തി, 2024 ലെ ലാൻഡിംഗുകളെ അപേക്ഷിച്ച് 3% വർധനവ് രേഖപ്പെടുത്തിയതായി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വാർഷിക ഫിഷ് ലാൻഡിംഗ് എസ്റ്റിമേറ്റ്സ് പറയുന്നു.മത്സ്യോൽപ്പാദനത്തിൽ ഗുജറാത്തിനെ മറികടന്ന് തമിഴ്നാട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ കേരളം മൂന്നാം സ്ഥാനം നിലനിർത്തി. ഉൽപ്പാദനത്തിൽ 15% ഇടിവ് രേഖപ്പെടുത്തി ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 21 Jul 2026 10:47 |
| Last Modified: | 21 Jul 2026 10:47 |
| URI: | http://eprints.cmfri.org.in/id/eprint/19813 |
Actions (login required)
![]() |
View Item |
