പതിറ്റാണ്ടിനിടയിലെ ഉയർന്ന നിലയിൽ കേരളതീരത്തെ മത്തി ലഭ്യത Malayala Manorama dated 1st May 2026

CMFRI, Library (2026) പതിറ്റാണ്ടിനിടയിലെ ഉയർന്ന നിലയിൽ കേരളതീരത്തെ മത്തി ലഭ്യത Malayala Manorama dated 1st May 2026. Malayala Manorama.

[img] Text
Malayala Manorama_01-05-2026.pdf

Download (312kB)

Abstract

ഇന്ത്യയിലെ സമുദ്ര മത്സ്യ ഉൽപ്പാദനം 2025 ൽ 35.7 ലക്ഷം ടണ്ണിലെത്തി, 2024 ലെ ലാൻഡിംഗുകളെ അപേക്ഷിച്ച് 3% വർധനവ് രേഖപ്പെടുത്തിയതായി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വാർഷിക ഫിഷ് ലാൻഡിംഗ് എസ്റ്റിമേറ്റ്സ് പറയുന്നു.മത്സ്യോൽപ്പാദനത്തിൽ ഗുജറാത്തിനെ മറികടന്ന് തമിഴ്‌നാട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ കേരളം മൂന്നാം സ്ഥാനം നിലനിർത്തി. ഉൽപ്പാദനത്തിൽ 15% ഇടിവ് രേഖപ്പെടുത്തി ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 21 Jul 2026 10:47
Last Modified: 21 Jul 2026 10:47
URI: http://eprints.cmfri.org.in/id/eprint/19811

Actions (login required)

View Item View Item