സമുദ്ര മത്സ്യലഭ്യതയിൽ വർധനവ്, കേരളത്തിൽ മത്തി കൂടി രാജ്യത്തെ ആകെ ഉൽപാദനം 35.7 ലക്ഷം ടൺ കേരളത്തിൽ 6.24 ലക്ഷം ടൺ Chandrika dated 1st June 2026

CMFRI, Library (2026) സമുദ്ര മത്സ്യലഭ്യതയിൽ വർധനവ്, കേരളത്തിൽ മത്തി കൂടി രാജ്യത്തെ ആകെ ഉൽപാദനം 35.7 ലക്ഷം ടൺ കേരളത്തിൽ 6.24 ലക്ഷം ടൺ Chandrika dated 1st June 2026. Chandrika.

[img] Text
Chandrika_01-05-2026.pdf

Download (347kB)

Abstract

ഇന്ത്യയിലെ സമുദ്രമത്സ്യ ഉൽപ്പാദനം 2025 ൽ 35.7 ലക്ഷം ടണ്ണിലെത്തി, 2024 ലെ ലാൻഡിംഗുകളെ അപേക്ഷിച്ച് 3% വർധനവ് രേഖപ്പെടുത്തിയതായി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വ്യാഴാഴ്ച പുറത്തിറക്കിയ വാർഷിക ഫിഷ് ലാൻഡിംഗ് എസ്റ്റിമേറ്റ്സ് പറയുന്നു.മത്സ്യോൽപ്പാദനത്തിൽ ഗുജറാത്തിനെ മറികടന്ന് തമിഴ്‌നാട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ കേരളം മൂന്നാം സ്ഥാനം നിലനിർത്തി. ഉൽപ്പാദനത്തിൽ 15% ഇടിവ് രേഖപ്പെടുത്തി ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 21 Jul 2026 10:49
Last Modified: 21 Jul 2026 10:49
URI: http://eprints.cmfri.org.in/id/eprint/19806

Actions (login required)

View Item View Item