സാമ്പത്തികശാസ്ത്രം, പ്രത്യക്ഷ വിറ്റുവരവ്, അനന്തരഫലങ്ങൾ

Kizhakudan, Joe K and Kizhakudan, Shoba Joe and Geetha, R and Remya, L and Narayanakumar, R (2025) സാമ്പത്തികശാസ്ത്രം, പ്രത്യക്ഷ വിറ്റുവരവ്, അനന്തരഫലങ്ങൾ. In: ഇന്ത്യയിലെ സമുദ്ര മത്സ്യബന്ധനം മെച്ചപ്പെടുത്തുന്നതിനുള്ള കൃത്രിമ പാരുകളുടെ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള കോഴ്‌സ് മാനുവൽ (Course Manual on Fundamentals of Artificial Reefs for Improving Marine Fisheries in India). CMFRI Training Manual Series No. 54/2025 . ICAR- Central Marine Fisheries research Institute, Kochi, pp. 121-125.

[img] Text
CMFRI Training Manual Series No. 54_2025_Shobha Joe Kizhakudan.pdf

Download (199kB)
Official URL: https://eprints.cmfri.org.in/19515/

Abstract

ഒരു ഗ്രാമത്തിൽ വിന്യസിക്കപ്പെട്ട വിവിധ പരമാണങ്ങളുടെ 150 മുതൽ 250 യൂണിറ്റ് ചേരുന്നതാണ് ഒരു കൃത്രിമ പാര്. ഇത്തരത്തിലുള്ള ഓരോ കൃത്രിമ പാര് സൈറ്റും കടൽത്തീരത്ത് മത്സ്യ-ജീവജാല സംയോജനത്തിനുള്ള 0.10-0.17 ഹെക്ടർ ആവാസസ്ഥലം ഒരുക്കുന്നു. മത്സ്യങ്ങൾ ഉൾപ്പടെയുള്ള ഉപരിതല, മധ്യജല ജീവജാലങ്ങളുടെ സ്വാധീനം നിരീക്ഷിക്കപ്പെടുന്നത് കൃത്രിമ പാരിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 200-300 മീറ്റർ വിസ്‌തീർണ്ണം വരെയും എന്നാൽ 100 മീറ്റർ വിസ്‌തീർണ്ണ പരിധിവരെ താഴെതട്ടിലുള്ള ജീവജാലങ്ങളെ കാണാൻ സാധിക്കും. പാരിൻ്റെ ഉപരിതല ജലത്തിലുള്ള പ്രാഥമിക കാര്യക്ഷമ അതിർത്തിയും ദ്വിതീയ കാര്യക്ഷമ അതിർത്തിയും യഥാക്രമം 200-400 മീറ്ററും 400-600 മീറ്ററും ആകുമ്പോൾ താഴെത്തട്ടിൽ യഥാക്രമം 40-200 മീറ്ററും 200-400 മീറ്ററും ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സമീപത്തുള്ള പാര് ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് മത്സ്യ ജന്തുജാലങ്ങൾ താഴെത്തട്ടിൽ 10 മുതൽ 15 മടങ്ങ് വരെയും ഉപരിതല ജലത്തിൽ 20 മുതൽ 25 മടങ്ങ് വരെയും കൂടുതലാണെന്ന് കണ്ടെത്തി.

Item Type: Book Section
Subjects: Marine Environment > Artificial Reefs
Divisions: CMFRI-Kochi > Marine Capture > Finfish Fisheries Division
Subject Area > CMFRI > CMFRI-Kochi > Marine Capture > Finfish Fisheries Division
CMFRI-Kochi > Marine Capture > Finfish Fisheries Division
Subject Area > CMFRI-Kochi > Marine Capture > Finfish Fisheries Division
Depositing User: Arun Surendran
Date Deposited: 19 Feb 2026 10:20
Last Modified: 19 Feb 2026 10:20
URI: http://eprints.cmfri.org.in/id/eprint/19555

Actions (login required)

View Item View Item