Kizhakudan, Joe K and Kizhakudan, Shoba Joe and Remya, L (2025) ഇൻകുബേഷൻ കാലയളവും ജന്തുജാലങ്ങളുടെ സംയോജനത്തിന്റെ സൂചകങ്ങളും. In: ഇന്ത്യയിലെ സമുദ്ര മത്സ്യബന്ധനം മെച്ചപ്പെടുത്തുന്നതിനുള്ള കൃത്രിമ പാരുകളുടെ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള കോഴ്‌സ് മാനുവൽ (Course Manual on Fundamentals of Artificial Reefs for Improving Marine Fisheries in India). CMFRI Training Manual Series No. 54/2025 . ICAR- Central Marine Fisheries research Institute, Kochi, pp. 76-83.
|
Text
CMFRI Training Manual Series No. 54_2025_L Remya.pdf Download (358kB) |
Abstract
ഭക്ഷണം, പാർപ്പിടം, അഭയം, ഇടത്താവളം, തൊങ്ങലിനുള്ള ഉപരിതലം, ആവാസവ്യവസ്ഥ സമൂഹത്തിൻ്റെയും ഭക്ഷ്യ ശൃംഖലയുടെയും സാമീപ്യം എന്നിവയുടെ ഉറവിടമായി കൃത്രിമ പാര് പ്രവർത്തിക്കുന്നു. എന്നിരുന്നാലും, നിരവധി ജീവജാലങ്ങളെ കൃത്രിമ പാര് ഘടനകളിലേക്ക് നയിക്കുന്ന യഥാർത്ഥ സൂചനകൾ എന്താണെന്നുള്ളത് ഇപ്പോഴും അനവേഷണത്തിലാണ്. ദൃശ്യ സൂചകങ്ങൾ, ഘടനകളുടെ ഉയരം, ഘടനകളുടെ കൂട്ടം, ശബ്ദസൂചനകൾ, പ്രകാശം, ഫ്ലൂറസെൻസ്, രാസസൂചകങ്ങൾ, ജീവിവർഗ്ഗ ഘടനകൾ എന്നിവ ഇതിന് കാരണമായി പലരും അഭിപ്രായപ്പെടുന്നു. കൃത്രിമ പാരിൻ്റെ പ്രായം അനുസരിച്ച് ഒരു സൈറ്റിലെ ജീവിവർഗ്ഗങ്ങളുടെ തരം നിർണ്ണയിക്കാൻ കഴിയും. ജീവജാലങ്ങളുടെ കോളനിവൽക്കരണത്തിലും പിന്തുടർച്ചയിലും പ്രാരംഭ സമൂഹങ്ങൾ അതിവേഗം മാറുന്നു.
| Item Type: | Book Section |
|---|---|
| Subjects: | Marine Environment > Artificial Reefs |
| Divisions: | CMFRI-Kochi > Marine Capture > Finfish Fisheries Division Subject Area > CMFRI > CMFRI-Kochi > Marine Capture > Finfish Fisheries Division CMFRI-Kochi > Marine Capture > Finfish Fisheries Division Subject Area > CMFRI-Kochi > Marine Capture > Finfish Fisheries Division |
| Depositing User: | Arun Surendran |
| Date Deposited: | 19 Feb 2026 09:16 |
| Last Modified: | 19 Feb 2026 09:16 |
| URI: | http://eprints.cmfri.org.in/id/eprint/19552 |
Actions (login required)
![]() |
View Item |
