Kizhakudan, Joe K and Kizhakudan, Shoba Joe and Kaladharan, P and Thirumalaiselvan, S and Poovannan, P and Mohan, S and Seetharamacharyalu, V (2025) സൈറ്റ് തിരഞ്ഞെടുക്കൽ മാനദണ്ഡം, സാമ്പിൾ ശേഖരണം, വിശകലനം. In: ഇന്ത്യയിലെ സമുദ്ര മത്സ്യബന്ധനം മെച്ചപ്പെടുത്തുന്നതിനുള്ള കൃത്രിമ പാരുകളുടെ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള കോഴ്‌സ് മാനുവൽ (Course Manual on Fundamentals of Artificial Reefs for Improving Marine Fisheries in India). CMFRI Training Manual Series No. 54/2025 . ICAR- Central Marine Fisheries research Institute, Kochi, pp. 49-64.
|
Text
CMFRI Training Manual Series No. 54_2025_Kaladharan P.pdf Download (758kB) |
Abstract
കൃത്രിമ പാരുകളുടെ വിന്യാസത്തിന് അനുയോജ്യമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് പാരുകളുടെ പ്രവർത്തനത്തിൻ്റേയും കാര്യക്ഷമതയുടെയും വിജയത്തിലെ വളരെ പ്രധാനപ്പെട്ട ഘട്ടമാണ്. പ്രാഥമിക, ദ്വിതീയതല ഗുണഭോക്താക്കളുടെ യോഗങ്ങളെത്തുടർന്ന്, നിർദ്ദിഷ്ട തീയതികളിൽ, ടീമിലെ വിദഗ്ദ്ധരുടെ സംഘം, എ ആർ എസ് സി അംഗങ്ങൾ, ജിപിഎസ് ഉള്ള സജീവ മത്സ്യത്തൊഴിലാളികൾ എന്നിവർ എല്ലാ സാമ്പിൾ ഉപകരണങ്ങളും നങ്കുരങ്ങളും വഹിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച വള്ളങ്ങളിലോ കപ്പലുകളിലോ ഫീൽഡ് മാതൃകപ രിശോധിക്കൽ നടത്തുന്നു. മത്സ്യത്തൊഴിലാളികൾ നിർദ്ദേശിച്ച സ്ഥലങ്ങളിൽ, തീരത്ത് നിന്ന് 2-5 കിലോമീറ്റർ അകലെ 7-25 മീറ്റർ ആഴത്തിൽ ഈ പരിശോധന നടത്തുന്നു. വേലിയേറ്റ ഘടകങ്ങൾ, തരംഗ ഉയരങ്ങൾ, കാറ്റിന്റെ വേഗത, പ്രാദേശിക കാലാവസ്ഥാ വിശദാംശങ്ങൾ എന്നിവ കപ്പലോടിക്കുന്നതിന് മുമ്പ് രേഖപ്പെടുത്തുന്നു. പാര് സൈറ്റുകൾ കണ്ടെത്താൻ സ്‌കൂബ ഉപകാരണങ്ങൾക്കൊപ്പം ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റവും (ജിപിഎസ്) സോനാറും ഉപയോഗിക്കാം. മാതൃകാ സൈറ്റുകളുടെ സ്ഥാനങ്ങൾ മത്സ്യത്തൊഴിലാളികളും എ ആർ എസ് സി ടീം അംഗങ്ങളും പരിശോധക ടീമും പ്രത്യേകം രേഖപ്പെടുത്തുകയും മാതൃക സൈറ്റ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
| Item Type: | Book Section |
|---|---|
| Subjects: | Marine Environment > Artificial Reefs |
| Divisions: | CMFRI-Kochi > Marine Capture > Finfish Fisheries Division Subject Area > CMFRI > CMFRI-Kochi > Marine Capture > Finfish Fisheries Division CMFRI-Kochi > Marine Capture > Finfish Fisheries Division Subject Area > CMFRI-Kochi > Marine Capture > Finfish Fisheries Division CMFRI-Visakhapatnam |
| Depositing User: | Arun Surendran |
| Date Deposited: | 19 Feb 2026 09:15 |
| Last Modified: | 19 Feb 2026 09:15 |
| URI: | http://eprints.cmfri.org.in/id/eprint/19547 |
Actions (login required)
![]() |
View Item |
