കൃത്രിമ പാരുകൾ- നിർവചനം, ചരിത്രം, ഇന്ത്യയിലെ സ്ഥിതി

Kizhakudan, Joe K and Kizhakudan, Shoba Joe and Divu, D and Sreenath, K R and Koya, Mohammed and Edward, Loveson and Vivekanandan, E and Kasim, H M and Philipose, K K and Rajamani, M and Mohanraj, G and Rajagopalan, M and Remya, L (2025) കൃത്രിമ പാരുകൾ- നിർവചനം, ചരിത്രം, ഇന്ത്യയിലെ സ്ഥിതി. In: ഇന്ത്യയിലെ സമുദ്ര മത്സ്യബന്ധനം മെച്ചപ്പെടുത്തുന്നതിനുള്ള കൃത്രിമ പാരുകളുടെ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള കോഴ്‌സ് മാനുവൽ (Course Manual on Fundamentals of Artificial Reefs for Improving Marine Fisheries in India). CMFRI Training Manual Series No.54/2025 . ICAR- Central Marine Fisheries Research Institute, Kochi, pp. 1-14.

[img] Text
CMFRI Training Manual Series No. 54_2025_Joe K Kizhakudan.pdf

Download (591kB)
Official URL: https://eprints.cmfri.org.in/19515/

Abstract

ലോക മത്സ്യബന്ധന മേഖല വിവിധതലങ്ങളിൽ നിന്നുള്ള ഭീഷണികളാണ് ഇന്ന് നേരിടുന്നത്. അതിൽ യുക്തിരഹിതമായ മത്സ്യബന്ധന രീതികൾ, വിനാശകരമായ മത്സ്യബന്ധനവും, മലിനീകരണവും മൂലമുള്ള ജലവാസസ്ഥലങ്ങളുടെ നശീകരണം, ഏതെങ്കിലും പ്രത്യേക മത്സ്യ സമ്പത്ത് കേന്ദ്രീകരിച്ചുള്ള ഉപയോഗത്തിൽ വരുത്തിയ വർദ്ധനയോടെ സംജാതമായ ഉപഭോക്തൃ-ഭക്ഷ്യശൃംഖല തകരാറുകൾ, കൂടിവരുന്ന പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥ വ്യതിയാനത്തിന്റെ സ്വാധീനങ്ങൾ ആദിയായവ ഉൾപ്പെടുന്നു. ആഗോള സമുദ്ര മൽസ്യ ഉത്പാദനം കുറയുന്ന സാഹചര്യം കൂടി ചിന്തിച്ചാൽ, ഇന്ത്യയിലും സമാനമായ സ്ഥിതിയാണ് കാണപ്പെടുന്നത്. അതിനാൽ ഇന്ത്യൻ സമുദ്രമൽസ്യ ബന്ധനം, സമുദ്ര പരിസ്ഥിതി എന്നിവ പുനരുജ്ജീവിപ്പിക്കുക, നിലനിർത്തുക, മെച്ചപ്പെടുത്തുക എന്നിവയ്ക്കായി മത്സ്യസ്രോതസ്സുകൾ. പ്രദേശങ്ങൾ, ആവാസവ്യവസ്ഥകൾ മുതലായവക്ക് അനുയോജ്യമായ ഭരണക്രമ നടപടികൾ വികസിപ്പിക്കുക എന്നത് അത്യന്താപേക്ഷിതമായിരിക്കുന്നു. അത്തരത്തിലുള്ള ഭരണക്രമ നടപടികളുടെ തൽക്ഷണവും പ്രാഥമികവുമായ സാധാരണയായി വര്‌ധിപ്പിക്കുകയെന്നതാണ്.

Item Type: Book Section
Subjects: Marine Environment > Artificial Reefs
Divisions: CMFRI-Visakhapatnam
Depositing User: Arun Surendran
Date Deposited: 19 Feb 2026 09:10
Last Modified: 19 Feb 2026 09:10
URI: http://eprints.cmfri.org.in/id/eprint/19545

Actions (login required)

View Item View Item