കണ്ടൽ കക്കയെ ഇനി കൃത്രിമമായി വിരിയിക്കാം: ഗവേഷണനേട്ടവുമായി സി.എം.എഫ്.ആർ.ഐ. Mathrubhumi dated 10th February 2026

CMFRI, Library (2026) കണ്ടൽ കക്കയെ ഇനി കൃത്രിമമായി വിരിയിക്കാം: ഗവേഷണനേട്ടവുമായി സി.എം.എഫ്.ആർ.ഐ. Mathrubhumi dated 10th February 2026. Mathrubhumi.

[img] Text
Mathrubhumi_10-02-2026.pdf

Download (164kB)
Official URL: https://www.mathrubhumi.com/ernakulam/news/localne...

Abstract

ഹാച്ചറിയിൽ കണ്ടൽ കക്കയുടെ കൃത്രിമ പ്രജനനം നട ത്തുന്നതിൽ സിഎംഎഫ്ആർഐക്കു വിജയം. കണ്ടൽ കാടുകളിലും കായലോരങ്ങളിലും കണ്ടുവരുന്ന സുപ്രധാനമായ കക്ക ഇനമാണിത്. ലഭ്യത കുറഞ്ഞുവരുന്ന ഈ കക്ക വർഗത്തിന്റെ സംരക്ഷണത്തിനൊപ്പം തീര നിവാസികളുടെ ഉപജീവന മാർഗം ഉറപ്പാക്കുന്നതിലും നിർണായകമായ നേട്ടമാണിത്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Arun Surendran
Date Deposited: 16 Feb 2026 10:26
Last Modified: 16 Feb 2026 10:26
URI: http://eprints.cmfri.org.in/id/eprint/19541

Actions (login required)

View Item View Item