CMFRI, Library (2025) അഷ്ടമുടി കക്ക: പുനരുജ്ജീവനപദ്ധതി ഫലം കാണുന്നു Mathrubhumi dated 30th November 2025. Mathrubhumi.
|
Text
Mathrubhumi_30-11-2025.pdf Download (300kB) |
Official URL: https://newspaper.mathrubhumi.com/kollam/news/news...
Abstract
അഷ്ടമുടി കായലിലെ പൂവന്‍ കക്ക സമ്പത്ത് വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ ശ്രമങ്ങള്‍ ഫലം കാണുന്നു. സിഎംഎഫ്ആര്‍ഐ നടത്തിയ ഫീല്‍ഡ് സര്‍വേ പ്രകാരം കക്കയിനത്തിന്റെ ഉല്‍പാദനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും വിത്തുകക്കകള്‍ കായലില്‍ വ്യാപകമായതായും കണ്ടെത്തി. സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം റീജണല്‍ സെന്ററിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം 30 ലക്ഷം കക്കവിത്തുകള്‍ കായലില്‍ നിക്ഷേപിച്ചിരുന്നു. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. എം കെ അനിൽ, ഡോ. ഗീത ശശികുമാർ എന്നിവരാണ് പുനരുജ്ജീവന പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 03 Dec 2025 11:32 |
| Last Modified: | 03 Dec 2025 11:32 |
| URI: | http://eprints.cmfri.org.in/id/eprint/19425 |
Actions (login required)
![]() |
View Item |
