ബിംറെൻ, കടലിലെ കൂട്ടായ്മ നയിച്ച് ഇന്ത്യ Mathrubhumi dated 6th November 2025

CMFRI, Library (2025) ബിംറെൻ, കടലിലെ കൂട്ടായ്മ നയിച്ച് ഇന്ത്യ Mathrubhumi dated 6th November 2025. Mathrubhumi.

[img] Text
Mathrubhumi 2_06-11-2025.pdf

Download (375kB)
Official URL: https://newspaper.mathrubhumi.com/ernakulam/news/n...

Abstract

ശാക്തികചേരികൾ മാറുന്ന കാലത്ത് ബംഗാൾ ഉൾക്കടലിലെ ഗവേഷണങ്ങൾക്ക് കരുത്തു കൂട്ടി ഇന്ത്യ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുടങ്ങിയ ബിംറെൻ (ബിംസ്റ്റെക് - ഇന്ത്യ മറൈൻ റിസർച്ച് നെറ്റ്‌വർക്ക്) നയിക്കുന്നത് ഇന്ത്യയാണ്. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമാർ, തായ്‌ലാൻഡ് എന്നിവരാണ് ഈ കൂടായ്‌മയിൽ ഉള്ളത്. ബംഗാൾ ഉൾക്കടലിലെ മത്സ്യബന്ധന മേഖലയിൽ കൂടുതൽ ശ്രദ്ധിക്കുന്നത് സാമ്പത്തികരംഗത്ത്‌ പുതിയ സാധ്യതകൾ തുറക്കും. കാലാവസ്ഥാ മാറ്റങ്ങളെ ചെറുക്കുക, അംഗരാജ്യങ്ങളുടെ ഗവേഷണങ്ങളിൽ സഹകരണം വർധിപ്പിക്കുക, വിവരങ്ങൾ പങ്കിടുക എന്നിവയാണ് ലക്ഷ്യങ്ങൾ.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 03 Dec 2025 11:35
Last Modified: 03 Dec 2025 11:35
URI: http://eprints.cmfri.org.in/id/eprint/19389

Actions (login required)

View Item View Item