അമേരിക്കൻ തീരുവ: മൂല്യവർധിത ഉൽപാദനത്തിന് ഊന്നൽ നൽകണമെന്ന് വിദഗ്ധർ Suprabhatham dated 6th November 2025

CMFRI, Library (2025) അമേരിക്കൻ തീരുവ: മൂല്യവർധിത ഉൽപാദനത്തിന് ഊന്നൽ നൽകണമെന്ന് വിദഗ്ധർ Suprabhatham dated 6th November 2025. Suprabhatham.

[img] Text
Suprabhatham_06-11-2025.pdf

Download (350kB)

Abstract

അമേരിക്ക അധിക തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിലാണെന്നും പരിഹാരമായി സമുദ്രോൽപന്ന മൂല്യവർധിത ഉൽപാദനത്തിന് ഊന്നൽ നൽകണമെന്നും വിദഗ്ധർ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന നാലാമത് ആഗോള മറൈൻ സിംപോസിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യവസായ സംഗമത്തിലാണ് നിർദേശം. അമേരിക്ക ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണിയായിരുന്നു. സമുദ്രോൽപന്ന കയറ്റുമതി രംഗം പിടിച്ചു നിർത്തുന്നതിന് വിപണി വൈവിധ്യവൽകരണത്തിനും ഉൽപ്പന്നങ്ങൾക്ക് മൂല്യവർദ്ധന നൽകുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 03 Dec 2025 11:36
Last Modified: 03 Dec 2025 11:36
URI: http://eprints.cmfri.org.in/id/eprint/19384

Actions (login required)

View Item View Item