ഇനി മത്സ്യം ജീവനോടെയും വാങ്ങാം

Vikas, P A and Subramannian, Shinoj (2025) ഇനി മത്സ്യം ജീവനോടെയും വാങ്ങാം. Karshakan, 33 (3). pp. 10-12.

[img] Text
Karshakan_2025_Vikas P A.pdf

Download (605kB)
Related URLs:

    Abstract

    മറ്റു കാർഷിക വിളകളെപ്പോലെ മത്സ്യവിപണനവും ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസരിച്ച് പരമ്പരാഗത രീതികളിൽ നിന്ന് ഏറെ മാറിയിട്ടുണ്ട്. ഓൺലൈനിൽ ഓർഡർ ചെയ്‌താൽ വൃത്തിയാക്കി, മുറിച്ച് പാചക ത്തിന് ഉപയോഗിക്കാവുന്ന തരത്തിൽ മത്സ്യം വീടുകളിൽ എത്തിക്കുന്ന രീതി വളരെ പെട്ടെന്നാണു പ്രചാരം നേടിയത്. എന്നിരുന്നാലും മാർക്കറ്റുകളിൽ പോയി മത്സ്യം കണ്ടു വാങ്ങുന്നവർ ഇപ്പോഴും ധാരാളമുണ്ട്. കൃഷിയിടങ്ങളിൽ പോയി ജീവനോടെ മത്സ്യം കണ്ട് വാങ്ങുന്ന രീതിക്ക് അടുത്ത കാലത്ത് ലഭിച്ച പ്രചാരം ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. എന്നാൽ, നാട്ടിൻപുറങ്ങളിലും തീരപ്രദേശങ്ങളിലും എത്തി മീൻ വാങ്ങുക അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു പരിഹാ രമായി ടാങ്കുകളിൽ മത്സ്യങ്ങളെ ജീവനോടെ കൊണ്ടുവന്നു മാർക്കറ്റിലോ പൊതുഇടങ്ങളിലോ വച്ച് ആവശ്യക്കാർക്കു മത്സ്യം തെരഞ്ഞെടുത്തു വാങ്ങുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യുന്ന രീതിയാണു പ്രചാരത്തിലായി വരു ന്നത്. വാഹനങ്ങളിലും ടാങ്കുകൾ സ്ഥാപിച്ച് ഇത്തരത്തിലുള്ള വിപണനം നടത്താവുന്നതാണ്.

    Item Type: Article
    Subjects: Aquaculture > Farming/Culture
    Socio Economics and Extension > Krishi Vigyan Kendra
    Aquaculture > Tropical fish
    Aquaculture
    Freshwater Fisheries
    Divisions: CMFRI - Krishi Vigyan Kendra (KVK)
    Depositing User: Arun Surendran
    Date Deposited: 07 Mar 2025 05:24
    Last Modified: 07 Mar 2025 11:22
    URI: http://eprints.cmfri.org.in/id/eprint/19361

    Actions (login required)

    View Item View Item