ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും, സുസ്ഥിരമായ മത്സ്യബന്ധനം ഉറപ്പാക്കാനും നടപടി; സമുദ്രമത്സ്യ മേഖലയിൽ ഇന്ത്യൻ സ്റ്റാൻഡേർഡ് വേണമെന്ന് വിദഗ്ധർ News Malayalam dated 7th October 2025

CMFRI, Library (2025) ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും, സുസ്ഥിരമായ മത്സ്യബന്ധനം ഉറപ്പാക്കാനും നടപടി; സമുദ്രമത്സ്യ മേഖലയിൽ ഇന്ത്യൻ സ്റ്റാൻഡേർഡ് വേണമെന്ന് വിദഗ്ധർ News Malayalam dated 7th October 2025. News Malayalam.

[img] Text
News Malayalam_07-10-2025.pdf

Download (213kB)
Official URL: https://www.newsmalayalam.com/newsroom/kerala/expe...

Abstract

സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും സുസ്ഥിരമായ മത്സ്യബന്ധനം ഉറപ്പാക്കാനും സമുദ്രമത്സ്യമേഖലയിൽ ഇന്ത്യൻ സ്റ്റാൻഡേർഡ്ന് രൂപം നൽകണമെന്ന് വിദഗ്ധർ. ഇതിനായി, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര പരിപാലനരീതികൾ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള ദേശീയ ചട്ടക്കൂട് വികസിപ്പിക്കണമെന്നും വിദഗ്ധർ പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും (ബി.ഐ.എസ്.) സംയുക്തമായി സംഘടിപ്പിച്ച ശിൽപശാലയിലാണ് ഈ നിർദേശമുയർന്നത്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 17 Nov 2025 04:26
Last Modified: 17 Nov 2025 04:26
URI: http://eprints.cmfri.org.in/id/eprint/19322

Actions (login required)

View Item View Item