അറബിക്കടലോരത്ത് തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്തടിയുന്നു Deshabhimani dated 13th August 2025

CMFRI, Library (2025) അറബിക്കടലോരത്ത് തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്തടിയുന്നു Deshabhimani dated 13th August 2025. Deshabhimani.

[img] Text
Deshabhimani_13-08-2025.pdf

Download (359kB)

Abstract

കഴിഞ്ഞ ഒരു ദശകത്തിനിടെ അറബിക്കടൽ തീരത്ത് തിമിംഗലങ്ങൾ ചത്തടിയുന്നത് പത്ത് മടങ്ങ് വർധിച്ചതായി കണ്ടെത്തൽ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിലാണിത് കണ്ടെത്തിയത്. 2004-2013 കാലത്ത് ഇത് പ്രതിവർഷം 0.3 ശതമാനമായിരുന്നത് 2018-2023 കാലയളവിൽ പ്രതിവർഷം മൂന്നു ശതമാനമായാണ് വർധിച്ചത്. കേരളം, കർണാടക, ഗോവ തീരങ്ങളിലാണ് തിമിംഗലങ്ങൾ ഏറ്റവും കൂടുതൽ ചത്തടിയുന്നത്. വർധിച്ച കപ്പൽ ഗതാഗതം, മത്സ്യബന്ധനം, പാരിസ്ഥിതിക ഘടകങ്ങൾ, ആഴം കുറഞ്ഞ തീരക്കടൽ എന്നിവ ഇതിന് ആക്കം കൂട്ടുന്നു. കടലിലെ ശബ്ദമലിനീകരണം, കപ്പൽ അപകടങ്ങൾ, ആവാസ കേന്ദ്രങ്ങളുടെ തകർച്ച എന്നിവ തിമിംഗലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നുണ്ട്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 22 Aug 2025 09:27
Last Modified: 22 Aug 2025 09:27
URI: http://eprints.cmfri.org.in/id/eprint/19112

Actions (login required)

View Item View Item