CMFRI, Library (2025) സിഎംഎഫ്ആർഐ മത്സ്യമേള നാളെ മുതൽ Mathrubhumi dated 31st January 2025. Mathrubhumi.
Full text not available from this repository.Abstract
സ്ഥാപിതദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സിഎംഎഫ്ആർഐ) മത്സ്യമേളയും ഓപ്പൺഹൗസും സംഘടിപ്പിക്കും. മത്സ്യമേഖലയിലെ സാങ്കേതികവിദ്യകളും അറിവുകളും കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ടുള്ള മേളയിൽ മീൻ ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യകളുടെ പ്രദർശനം, ലൈവ് ഫിഷ്, സീഫുഡ് ഫെസ്റ്റ്, വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും സംഗമം, ശിൽപ്പശാല, പരിശീലനം, സംരംഭകത്വ സംഗമം എന്നിവ ഉണ്ടാകും.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 29 Jul 2025 04:55 |
Last Modified: | 29 Jul 2025 04:55 |
URI: | http://eprints.cmfri.org.in/id/eprint/19054 |
Actions (login required)
![]() |
View Item |