CMFRI, Library (2025) മറൈൻ ഫിഷറീസ് സെൻസസ്: രാജ്യവ്യാപക മത്സ്യഗ്രാമ വിവര സ്ഥിരീകരണം തുടങ്ങി Mathrubhumi dated 19th July 2025. Mathrubhumi.
![]() |
Text
Mathrubhumi_19-07-2025.pdf Download (318kB) |
Abstract
മറൈൻ ഫിഷറീസ് സെൻസസിൻ്റെ പ്രാരംഭ നടപടിയായി ഇന്ത്യയിലെ എല്ലാ മത്സ്യഗ്രാമങ്ങളിലെയും അടിസ്ഥാന വിവരങ്ങൾ ലഭിക്കുന്നതിനുള്ള രാജ്യവ്യാപക ദൗത്യത്തിനു തുടക്കമായി. കേന്ദ്ര ഫിഷറീസ് വകുപ്പിന്റെറെ മേൽനോട്ടത്തിൽ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ) മാണ് വിവരസ്ഥിരീകരണം നടത്തുന്നത്. മത്സ്യഗ്രാമങ്ങളുടെ പുതുക്കിയ വിവരങ്ങൾ ശേഖരിച്ച് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഗാർഹികതല കണക്കെടുപ്പിന് അടിത്തറയൊരുക്കുകയാണ് ലക്ഷ്യം. സിഎംഎഫ്ആർഐ, ഫിഷറി സർവേ ഓഫ് ഇന്ത്യ എന്നിവയിലെ നൂറില്പരം ഉദ്യോഗസ്ഥർ രാജ്യത്തെ മുഴുവൻ സമുദ്രമത്സ്യഗ്രാമങ്ങളും സന്ദർശിച്ച് കഴിഞ്ഞകാല ഡേറ്റ നിലവിലെ അവസ്ഥവെച്ച് സ്ഥിരീകരിക്കും.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | CMFRI - Krishi Vigyan Kendra (KVK) |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 22 Jul 2025 05:47 |
Last Modified: | 22 Jul 2025 05:47 |
URI: | http://eprints.cmfri.org.in/id/eprint/19009 |
Actions (login required)
![]() |
View Item |