CMFRI, Library (2025) സ്രാവ് സംരക്ഷണം കർശനമാക്കുമ്പോൾ മത്സ്യത്തൊഴിലാളികളെ പരിഗണിക്കണം Mathrubhumi dated 15th July 2025. Mathrubhumi.
![]() |
Text
Mathrubhumi_15-07-2025.pdf Download (116kB) |
Abstract
നിയമ വിരുദ്ധ സ്രാവുപിടിത്തവും വ്യാപാരവും തടയാൻ ഏകോപിത ശ്രമം ആവശ്യമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ ശിൽപശാലയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. വംശനാശ ഭീഷണി നേരിടുന്ന സ്രാവിനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ബോധവൽക്കരണവും മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ സഹകരണവും വേണം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കൂടുതൽ സ്രാവിനങ്ങളെ ഉൾപ്പെടുത്തി സംരക്ഷിത പട്ടിക വികസിപ്പിച്ച പശ്ചാത്തലത്തിൽ ബോധവൽക്കരണ ക്യാംപെയ്ൻ നടത്തണം. സിജിഎസ്ടി ആൻഡ് കസ്റ്റംസ് ചീഫ് കമ്മിഷണർ ഷെയ്ഖ് ഖാദർ റഹ്‌മാൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 16 Jul 2025 11:34 |
Last Modified: | 16 Jul 2025 11:34 |
URI: | http://eprints.cmfri.org.in/id/eprint/18985 |
Actions (login required)
![]() |
View Item |