CMFRI, Library (2024) ഈ 'കടൽ സുന്ദരികളെ' ഇനി കൃത്രിമ പ്രജനനം നടത്താം ; അലങ്കാരമത്സ്യങ്ങളുടെ വിത്തുൽപാദനം സാധ്യമാക്കി സിഎംഎഫ്ആർഐ Asianet News dated 5th December 2024. Asianet News.
![]() |
Text
Asianet News_05-12-2024.pdf Download (162kB) |
Abstract
സമുദ്ര അലങ്കാരമത്സ്യ മേഖലയിൽ നിർണായക നേട്ടവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. ഉയർന്ന വിപണി മൂല്യമുള്ള കടൽ വർണമത്സ്യങ്ങളായ ഡാംസെൽ, ഗോബി വിഭാഗങ്ങളിൽപെട്ട രണ്ട് മീനുകളുടെ കൃത്രിമ വിത്തുൽപാദനം സിഎംഎഫ്ആർഐ വിജയകരമായി പൂർത്തിയാക്കി. അക്വേറിയങ്ങളിലെ കടൽ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂർ ഡാംസെൽ, ഓർണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുൽപാദന സാങ്കേതികവിദ്യയാണ് സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ചത്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 14 Jul 2025 07:10 |
Last Modified: | 14 Jul 2025 07:10 |
URI: | http://eprints.cmfri.org.in/id/eprint/18936 |
Actions (login required)
![]() |
View Item |