Vikas, P A (2024) ഞണ്ടുകൊഴുപ്പിക്കൽ എങ്ങനെ. Karshakasree, 30 (10). p. 75.
Text
Karshakasree_2024_Vikas P A.pdf Download (339kB) |
Official URL: https://emagazine.manoramaonline.com/Karshakasree?...
Related URLs:
Abstract
കായൽ ജലാശയങ്ങളിൽ ചെയ്യാൻ യോജ്യമായ സംരംഭമാണ് ഞണ്ടുവളർത്തൽ. തൊണ്ട് കട്ടിയില്ലാത്ത പഞ്ഞി ഞണ്ടുകളെ വാങ്ങി തീറ്റ നൽകി 3 ആഴ്‌ചയോളം പരിപാലിച്ചു തൊണ്ട് കട്ടിയുള്ളതാക്കി മാറ്റുന്ന ഞണ്ടുവളർത്തൽ പൊതുവേ ഞണ്ടുകൊഴുപ്പിക്കൽ എന്നാണ് അറിയപ്പെടുന്നത്.
Item Type: | Article |
---|---|
Uncontrolled Keywords: | Crab |
Subjects: | Socio Economics and Extension > Krishi Vigyan Kendra Aquaculture Crustacean Fisheries Crustacean Fisheries > Crabs |
Divisions: | CMFRI - Krishi Vigyan Kendra (KVK) |
Depositing User: | Arun Surendran |
Date Deposited: | 01 Oct 2024 11:36 |
Last Modified: | 01 Oct 2024 11:36 |
URI: | http://eprints.cmfri.org.in/id/eprint/18913 |
Actions (login required)
View Item |