കർഷകരുടെ വരുമാന വർധനവിന് ഊന്നൽ ഐസിഎആർ ഡിഡിജി Kerala Sabdam dated 4th June 2025

CMFRI, Library (2025) കർഷകരുടെ വരുമാന വർധനവിന് ഊന്നൽ ഐസിഎആർ ഡിഡിജി Kerala Sabdam dated 4th June 2025. Kerala Sabdam.

[img] Text
Kerala Sabdam_04-06-2025.pdf

Download (157kB)
Official URL: https://www.keralasabdam.in/news/icar-ddg-focuses-...

Abstract

വികസിത് കൃഷി സങ്കൽപ് പ്രചാരണത്തിന്റെ ഭാഗമായി ശാസ്ത്രജ്‌ഞർ കൃഷിയിടങ്ങളിലെത്തി മാർഗനിർദേശം നൽകുന്നത് വരും സീസണുകളിൽ ഉൽപാദനം കൂട്ടാൻ വഴിയൊരുക്കുമെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) ഡപ്യൂട്ടി ഡയറക്ട‌ർ ജനറൽ ഡോ. രാഘവേന്ദ്ര ഭട്ട വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 14 Jul 2025 07:08
Last Modified: 14 Jul 2025 07:08
URI: http://eprints.cmfri.org.in/id/eprint/18903

Actions (login required)

View Item View Item