Anjelo, F Pushparaj (2015) വേപ്പിൻ പിണ്ണാക്ക്: കർഷകർ അറിയേണ്ടത്. Karshakasree, 21 (8).
![]() |
Text
Karshakasree_2015_Pushparaj Anjelo.pdf Download (7MB) |
Related URLs:
Abstract
ആര്യവേപ്പിൻകുരുവിൽനിന്ന് എക്സ്‌പെല്ലറോ ചക്കോ ഉപ യോഗിച്ച് എണ്ണ വേർതിരിച്ചെടുത്തതിനു ശേഷം ബാക്കി വരുന്നതാണ് വേപ്പിൻപി ണ്ണാക്ക്, ഇതിൽ ഏകദേശം 10 ശതമാനം എണ്ണ വേർതിരിച്ചെടുക്കാനാവാതെ ശേഷി ക്കുന്നുണ്ടാവും. ഈ എണ്ണയിൽ അസറിഡാക്ടിൻ എന്ന രാസവസ്തു 0.2 ശതമാനത്തോ ളമുണ്ട്. സസ്യരോഗ-കീടങ്ങൾക്കെതിരെ ഫലപ്രദമായ പ്രകൃതിജന്യ രാസപദാർഥമാണ് അസഡിറാക്‌ടിൻ.
Item Type: | Article |
---|---|
Subjects: | Socio Economics and Extension > Krishi Vigyan Kendra |
Divisions: | CMFRI - Krishi Vigyan Kendra (KVK) |
Depositing User: | Arun Surendran |
Date Deposited: | 30 Aug 2024 08:40 |
Last Modified: | 30 Aug 2024 08:40 |
URI: | http://eprints.cmfri.org.in/id/eprint/18801 |
Actions (login required)
![]() |
View Item |