അനന്തസാധ്യതകളുടെ കൂടുമത്സ്യകൃഷി

Vikas, P A and Subramannian, Shinoj (2024) അനന്തസാധ്യതകളുടെ കൂടുമത്സ്യകൃഷി. Karshakan. 46 -49.

[img] Text
Karshakan_2025_Vikas P A.pdf

Download (1MB)

Abstract

കേരളത്തിലെ ഓര്, ശുദ്ധ ജലാശയങ്ങളിലായി അയ്യായിരത്തോളം കൂടുകളിൽ മത്സ്യകൃഷിയുണ്ട്. 1000 ഹെക്ടർ കൃഷിയിടത്തിനു തുല്യമാണിത്. സംസ്ഥാനത്ത് വർഷംതോറും 2500 ടൺ മത്സ്യം കൂടുകൃഷിയിലൂടെ മാത്രം ഉത്പാദിപ്പിക്കുന്നു എന്നാണ് കണക്ക്. ഇതിൽ കൂടുതലും കാളാഞ്ചിയാണെങ്കിലും കരിമീൻ, ചെമ്പല്ലി, വറ്റ എന്നിവയും ഈ രീതിയിൽ ഉത്പാദിപ്പിക്കുന്നുണ്ട്

Item Type: Article
Subjects: Aquaculture > Farming/Culture
Socio Economics and Extension > Krishi Vigyan Kendra
Aquaculture > Cage culture
Aquaculture
Divisions: CMFRI - Krishi Vigyan Kendra (KVK)
Depositing User: Arun Surendran
Date Deposited: 28 May 2025 08:46
Last Modified: 28 May 2025 08:46
URI: http://eprints.cmfri.org.in/id/eprint/18773

Actions (login required)

View Item View Item