CMFRI, Library (2024) ഫിഷറീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം Mathrubhumi dated 26th November 2024. Mathrubhumi.
![]() |
Text
Mathrubhumi_26-11-2024.pdf Download (134kB) |
Abstract
ബംഗാൾ ഉൾക്കടൽ മേഖലയിലെ രാജ്യങ്ങളിൽ നിന്നുള്ള ഫിഷറീസ് ഉദ്യോഗസ്ഥർക്കും ഗവേഷകർക്കും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പരിശീലനം നൽകി. ഉത്തരവാദിത്ത മത്സ്യബന്ധനം, പ്രകൃതിസൗഹൃദ ഫിഷറീസ് മാനേജ്മെന്റ് എന്നിവയിലായിരുന്നു പരിശീലനം. ഇന്ത്യക്ക് പുറമെ, തായ്‌ലൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുത്തത്. ഇന്ത്യയുടെ സമുദ്രമത്സ്യമേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന ശാസ്ത്രീയ വിവര ശേഖരണ രീതികൾ, ഉത്തരവാദിത്തമത്സ്യബന്ധനരീതികൾ, മാരികൾച്ചർ, ജനിതകപഠനങ്ങൾ, നയരൂപീകരണം എന്നീ വിഷയങ്ങളിൽ സിഎംഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ ക്ലാസുകൾ നയിച്ചു.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 30 May 2025 05:49 |
Last Modified: | 30 May 2025 05:49 |
URI: | http://eprints.cmfri.org.in/id/eprint/18760 |
Actions (login required)
![]() |
View Item |