ഫിഷറീസ് സബ്‌സിഡി: വികസ്വര രാജ്യങ്ങളുടെ സാഹചര്യം പരിഗണിക്കണമെന്ന് ആവശ്യം Malayala Manorama dated 27th November 2024

CMFRI, Library (2024) ഫിഷറീസ് സബ്‌സിഡി: വികസ്വര രാജ്യങ്ങളുടെ സാഹചര്യം പരിഗണിക്കണമെന്ന് ആവശ്യം Malayala Manorama dated 27th November 2024. Malayala Manorama.

[img] Text
Malayala Manorama_27-11-2024.pdf

Download (209kB)

Abstract

മത്സ്യമേഖലയിൽ സബ്‌സിഡി നിർത്തലാക്കുന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ.) കരാറിൻമേലുള്ള ചർച്ചകളിൽ ചെറുകിട മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് ഊന്നൽ നൽകണമെന്ന് ആവശ്യം. സബ്‌സിഡി വിഷയത്തിൽ വികസ്വര രാജ്യങ്ങളെ പ്രത്യേകമായി പരിഗണിക്കണമെന്ന് കൊച്ചിയിൽ നടന്ന പാനൽ ചർച്ചയിൽ വിദഗ്ധർ നിർദേശിച്ചു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്. ആർ.ഐ.), സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി .ഇ.ഡി.എ.) എന്നിവയുമായി സഹകരിച്ച് ബേ ഓഫ് ബംഗാൾ പ്രോഗ്രാം -ഇന്റർ ഗവൺമെൻ്റൽ ഓർഗനൈസേഷനാണ് ചർച്ച സംഘടിപ്പിച്ചത്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 04 Jun 2025 06:18
Last Modified: 04 Jun 2025 06:18
URI: http://eprints.cmfri.org.in/id/eprint/18756

Actions (login required)

View Item View Item