CMFRI, Library (2024) ഡോ.ഗ്രിൻസൺ ജോർജ്ജ് സിഎംഎഫ്ആർഐ ഡയറക്ടർ Madhyamam dated 2nd August 2024. Madhyamam.
Text
Madhyamam_02-08-2024.pdf Download (151kB) |
Related URLs:
Abstract
ഡോ.ഗ്രിൻസൺ ജോർജ്ജ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ പുതിയ ഡയറക്ടറായി ചുമതലയേറ്റു. സിഎംഎഫ്ആർഐയിലെ സമുദ്രജൈവവൈവിധ്യ പരിസ്ഥിതി മാനേജ്മെന്റ് വിഭാഗത്തിന്റെ മേധാവിയായിരുന്നു. സൗത്ത് എഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോർപ്പറേഷന്റെ (സാർക്) ധാക്ക കേന്ദ്രത്തിൽ സീനിയർ പ്രോഗ്രാം സ്പെഷ്യലിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. മത്സ്യവിഭവ പരിപാലനം, സമുദ്രജൈവ വൈവിധ്യം, പരിസ്ഥിതി മാനേജ്മെന്റ്, ഓഷ്യനോഗ്രഫി, റിമോട് സെൻസിംഗ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ 22 വർഷത്തെ ഗവേഷണ പരിചയമുണ്ട്. ദേശീയ-അന്തർദേശീയ തലത്തിൽ വിവിധ ഗവേഷണ പ്രൊജക്ടുകളുടെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 08 Aug 2024 05:03 |
Last Modified: | 08 Aug 2024 05:03 |
URI: | http://eprints.cmfri.org.in/id/eprint/18727 |
Actions (login required)
View Item |