CMFRI, Library (2025) നടുവണ്ണൂരിലെ പാംഗിയോ ജൂഹുവ Mathrubhumi dated 3rd May 2025. Mathrubhumi.
![]() |
Text
Mathrubhumi_03-05-2025.pdf Download (250kB) |
Abstract
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിലെ വീട്ടിലെ കിണറ്റിൽനിന്ന് ബക്കറ്റിൽ ശേഖരിച്ച വെള്ളത്തിൽ ജൂഹു എന്ന് വിളിപ്പേരുള്ള ധൻവി ധീര എന്ന കൊച്ചു മിടുക്കി മൊട്ടുസൂചിയോളം വലിപ്പമുള്ള ഒരു മീനിനെ കണ്ടെത്തി. ജുഹു കണ്ടെത്തിയ ആ മീനിന് പാംഗിയോ ജുഹുവ (Pangio Juhuae) എന്ന പേരിട്ടു. സി എം എഫ് ആർ ഐ യിലെ സംഘമാണ് ഈ മത്സ്യം പുതിയ ഇനം ഭൂഗർഭ മത്സ്യമാണെന്ന് സ്ഥിരീകരിച്ചത്
Item Type: | Article |
---|---|
Uncontrolled Keywords: | Pangio Juhuae; eel loach |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 21 May 2025 04:05 |
Last Modified: | 21 May 2025 04:05 |
URI: | http://eprints.cmfri.org.in/id/eprint/18670 |
Actions (login required)
![]() |
View Item |