ആഴക്കടൽ മത്സ്യസമ്പത്ത്: ഗവേഷണ പദ്ധതിക്ക് തുടക്കം Kerala Kaumudi dated 10th May 2025

CMFRI, Library (2025) ആഴക്കടൽ മത്സ്യസമ്പത്ത്: ഗവേഷണ പദ്ധതിക്ക് തുടക്കം Kerala Kaumudi dated 10th May 2025. Kerala Kaumudi.

[img] Text
Kerala Kaumudi_10-05-2025.pdf

Download (429kB)
Official URL: https://keralakaumudi.com/news/news.php?id=1531133...

Abstract

ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കാനുള്ള സാദ്ധ്യതകൾ പഠിക്കുന്ന സംയുക്ത ഗവേഷണ പദ്ധതിക്ക് തുടക്കമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനത്തിന്റെയും (സിഫ്റ്റ്) പങ്കാളിത്തത്തിലാണ് പദ്ധതി. മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ എന്നിവരുമായി സഹകരിച്ച് ഒരു വർഷം നീളുന്നതാണ് പഠനം. പ്രധാനമന്ത്രി മത്സ്യസമ്പദ യോജനയ്ക്ക് കീഴിൽ നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡാണ് സാദ്ധ്യതാ പഠനത്തിന് സാമ്പത്തിക സഹായം നൽകുന്നത്. ഇന്ത്യൻ സമുദ്രാതിർത്തിയിലെ ആഴക്കടലിൽ 200 മുതൽ ആയിരം മീറ്റർ വരെ ആഴമുള്ള ഭാഗങ്ങളിലെ മിസോപെലാജിക് മത്സ്യങ്ങളുടെ അളവും സുസ്ഥിരമായി പിടിക്കാവുന്ന രീതികളും വ്യാവസായിക സാദ്ധ്യതകളുമാണ് പഠിക്കുന്നത്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 21 May 2025 04:01
Last Modified: 21 May 2025 04:01
URI: http://eprints.cmfri.org.in/id/eprint/18663

Actions (login required)

View Item View Item