ആഴക്കടൽ ദൗത്യം 'സമുദ്രയാൻ' അടുത്ത വർഷം Malayala Manorama dated 14th May 2025

CMFRI, Library (2025) ആഴക്കടൽ ദൗത്യം 'സമുദ്രയാൻ' അടുത്ത വർഷം Malayala Manorama dated 14th May 2025. Malayala Manorama.

[img] Text
Malayala Manorama_14-05-2025.pdf

Download (247kB)

Abstract

മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ സബ്‌മെഴ്‌സിബിൾ വാഹനമായ 'മത്സ്യ'യുടെ 6000 മീറ്റർ സമുദ്രയാൻ ആഴക്കടൽ ദൗത്യം 2026 അവസാനത്തോടെ നടത്താനാകുമെന്ന് പ്രതീക്ഷ. ഇന്ത്യയുടെ സമുദ്രപഠന മേഖലയിൽ വലിയ വഴിത്തിരിവാകും ഈ ദൗത്യമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷൻ ടെക്‌നോളജി (എൻഐഒടി) ഡയറക്റ്റർ ഡോ. ബാലാജി രാമകൃഷ്ണൻ പറഞ്ഞു. ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ദേശീയ പരിശീലന ശിൽപ്പശാല കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഴക്കടലിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളുടെ വിലയിരുത്തൽ, സമഗ്രമായ സമുദ്ര നിരീക്ഷണം, ആഴക്കടൽ ടൂറിസത്തിന്‍റെ സാധ്യതകൾ തുടങ്ങിയവക്ക് വഴിതുറക്കുന്നതാണ് സമുദ്രയാൻ ദൗത്യത്തിന്‍റെ ലക്ഷ്യമെന്ന് എൻഐഒടി ഡയറക്റ്റർ പറഞ്ഞു.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 21 May 2025 04:08
Last Modified: 21 May 2025 04:08
URI: http://eprints.cmfri.org.in/id/eprint/18657

Actions (login required)

View Item View Item