ചെറുമീൻ പിടിത്ത നിയന്ത്രണം വിജയം കിളിമീൻ ഉത്പാദനം കുതിച്ചുയർന്നു Kerala Kaumudi dated 21st July 2024

CMFRI, Library (2024) ചെറുമീൻ പിടിത്ത നിയന്ത്രണം വിജയം കിളിമീൻ ഉത്പാദനം കുതിച്ചുയർന്നു Kerala Kaumudi dated 21st July 2024. Kerala Kaumudi.

[img] Text
Kerala Kaumudi_21-07-2024.pdf

Download (170kB)
Official URL: https://keralakaumudi.com/news/news.php?id=1348250...
Related URLs:

    Abstract

    ചെറുമീൻ പിടിത്തം നിരോധിക്കുന്ന മിനിമം ലീഗൽ സൈസ് (എംഎൽഎസ്) നിയന്ത്രണം നടപ്പിലാക്കിയതിന് ശേഷം കിളിമീൻ ഉത്പാദനം 41 ശതമാനം കൂടിയതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം. ചെറുമീൻപിടുത്തത്തിന് ഏറ്റവും കൂടുതൽ വിധേയമായ മത്സ്യയിനമാണ് കിളിമീൻ. കേരളത്തിലെ മത്സ്യബന്ധനവും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ സിഎംഎഫ്ആർഐയിൽ സംഘടിപ്പിച്ച ഗുണഭോക്‌തൃ ശിൽപശാലയിലാണ് പഠനം അവതരിപ്പിച്ചത്. നിരോധനത്തിന് ശേഷം കിളിമീനുകളുടെ അംഗസംഖ്യാ വർധനവിലും പ്രജനന മൊത്ത ലഭ്യതയിലും വർധനവുണ്ടായി. എംഎൽഎസ് നിയന്ത്രണം മൂല്യശൃംഖലയിലുടനീളം നടപ്പാക്കുന്നത് ഗുണകരമാകും. വലയുടെ കണ്ണിവലിപ്പ നിയന്ത്രണം കർശനമായി പാലിക്കുന്നത് കുറേകൂടി ഫലപ്രദമാകുമെന്നും സിഎംഎഫ്ആർഐ നിർദേശിച്ചു.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 29 Jul 2024 10:54
    Last Modified: 29 Jul 2024 10:54
    URI: http://eprints.cmfri.org.in/id/eprint/18632

    Actions (login required)

    View Item View Item