അറിവ് നേടാനുള്ള ആവേശമാണ് 86-ാ൦ വയസിലും മുന്നോട്ടുള്ള ഊർജം Mathrubhumi dated 12th July 2024

CMFRI, Library (2024) അറിവ് നേടാനുള്ള ആവേശമാണ് 86-ാ൦ വയസിലും മുന്നോട്ടുള്ള ഊർജം Mathrubhumi dated 12th July 2024. Mathrubhumi.

[img]
Preview
Text
Mathrubumi_12-07-2024.pdf

Download (151kB) | Preview
Official URL: https://newspaper.mathrubhumi.com/ernakulam/news/e...
Related URLs:

    Abstract

    സമുദ്രമത്സ്യമേഖലയിലെ ഗവേഷകരുടെ കൂട്ടായ്മയായ മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എം.ബി.എ.ഐ) ഓണററി ഫെലോഷിപ്പ് ലക്ഷദ്വീപ്സ്വദേശി പത്മശ്രീ അലി മണിക്ഫാന് സമ്മാനിച്ചു. ആദ്യകാലത്ത് മിനിക്കോയ്ദ്വീപിലെ ലൈറ്റ്ഹൗസ്‌ സൂക്ഷിപ്പുകാരന്റെ സഹായിയായിരുന്ന മണിക്ഫാന്റെ നിരീക്ഷണ ശീലങ്ങളാണ് അദ്ദേഹത്തെ പത്മശ്രീ ഉൾപ്പെടെയുള്ള ബഹുമതികൾക്ക് അർഹനാക്കിയത്. സമുദ്രശാസ്‌ത്രം, ഗോളശാസ്‌ത്രം, കപ്പൽനിർമ്മാണം, പരിസ്ഥിതിശാസ്ത്രം തുടങ്ങി നിരവധി മേഖലകളിലും മണിക്ഫാന് വൈദഗ്ദ്ധ്യമുണ്ട്. പതിവായി കടലിൽ നീന്താറുണ്ടായിരുന്ന അദ്ദേഹം നീന്തലിനിടയിലൊരിക്കൽ സി.എം.എഫ്.ആർ.ഐയിലെ ശാസ്ത്രസംഘത്തെ യാദൃച്ഛികമായി കണ്ടുമുട്ടിയതാണ് സി.എം.എഫ്.ആർ.ഐയിലേക്കുള്ള വഴിതുറന്നത്. അക്കാലത്ത് അദ്ദേഹം ഒരു പുതിയ മത്സ്യത്തെ കണ്ടെത്തുകയും 'അബുദഫ്ദഫ് മണിക്ഫാനി' എന്ന് അതിന് പേര് നൽകുകയും ചെയ്തു. അദ്ദേഹത്തിന് 14 ഭാഷകളിൽ പ്രാവീണ്യമുണ്ട്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 29 Jul 2024 10:58
    Last Modified: 29 Jul 2024 10:58
    URI: http://eprints.cmfri.org.in/id/eprint/18617

    Actions (login required)

    View Item View Item