അന്റാർട്ടിക്കയിലെ കൂന്തലിനെ കുറിച്ച് പഠിക്കാൻ കൊച്ചി സംഘം Malayala Manorama dated 18th March 2025

CMFRI, Library (2025) അന്റാർട്ടിക്കയിലെ കൂന്തലിനെ കുറിച്ച് പഠിക്കാൻ കൊച്ചി സംഘം Malayala Manorama dated 18th March 2025. Malayala Manorama.

[img] Text
Malayala Manorama_18-03-2025.pdf

Download (269kB)

Abstract

അന്റാർട്ടിക്കയിലെ കൂന്തൽ ജൈവവൈവിധ്യത്തെ പഠിക്കാനുള്ള ഗവേഷണ സർവേയുമായി സിഎംഎഫ്ആർഐ സംഘം.ദക്ഷിണധ്രുവ സമുദ്രത്തിലേക്കുള്ള 12-ാമത് ഇന്ത്യൻ ശാസ്ത്രപര്യവേഷണത്തിന്റെ ഭാഗമായാണ് ഗവേഷണം. ഷെൽഫിഷ് ഫിഷറീസ് വിഭാഗത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഗീത ശശികുമാർ, ടെക്നിക്കൽ ഓഫീസർ ഡോ. കെ കെ സജികുമാർ എന്നിവരാണ്‌ പര്യവേഷണത്തിന്റെ ഭാഗമായുള്ള സിഎംഎഫ്ആർഐ ഗവേഷകർ. ശേഖരിച്ച കൂന്തൽക്കുഞ്ഞുങ്ങളെ (പാരാ ലാർവെ) വിശദപരിശോധനയ്‌ക്ക് വിധേയമാക്കും. ദക്ഷിണധ്രുവ ദക്ഷിണധ്രുവ പ്രദേശങ്ങളിൽ ഇവയുടെ ജൈവവൈവിധ്യം ശാസ്ത്രീയമായി മനസ്സിലാക്കാൻ ഇതുവഴി സാധിക്കും.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 21 May 2025 04:13
Last Modified: 21 May 2025 04:18
URI: http://eprints.cmfri.org.in/id/eprint/18605

Actions (login required)

View Item View Item