മറൈന്‍ ഫിഷറീസ് സെന്‍സസ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ Mathrubhumi dated 13th April 2025

CMFRI, Library (2025) മറൈന്‍ ഫിഷറീസ് സെന്‍സസ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ Mathrubhumi dated 13th April 2025. Mathrubhumi.

[img] Text
Mathrubhumi_13-04-2025.pdf

Download (171kB)

Abstract

അഞ്ചാമത് ദേശീയ മറൈന്‍ ഫിഷറീസ് സെന്‍സസ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും. രാജ്യത്തെ 12 ലക്ഷം മത്സ്യത്തൊഴിലാളി വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം, സാമൂഹിക സാമ്പത്തിക നിലവാരം, മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ വിവരങ്ങള്‍ ശേഖരിക്കും. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റര്‍മാര്‍ ഒമ്പത് തീരദേശ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എല്ലാ സമുദ്ര മത്സ്യത്തൊഴിലാളികളുടെയും വീടുകളില്‍ നിന്ന് വിവരശേഖരണം നടത്തും. തീരദേശ സംസ്ഥാനങ്ങളില്‍ സെന്‍സസിന്റെ മുഖ്യ ചുമതല കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിനാണ്. ദ്വീപ് മേഖലകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യക്കാണ് ചുമതല.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 21 May 2025 04:12
Last Modified: 21 May 2025 04:13
URI: http://eprints.cmfri.org.in/id/eprint/18595

Actions (login required)

View Item View Item