Vikas, P A (2024) അലങ്കാരമത്സ്യങ്ങളിൽ വെൽവെറ്റ് രോഗം. Karshakasree, 30 (5). p. 73.
|
Text
Karshakasree_2024_Vikas P A.pdf Download (689kB) | Preview |
Official URL: https://ekarshakasree.manoramaonline.com/UI/home.a...
Related URLs:
Abstract
വെൽവെറ്റ് അസുഖത്തിന് പലതരം ചികിത്സാരീതിക ളുണ്ട്. ഏറ്റവും ഫലപ്രദം ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചുളള ചികിത്സയാണ്. അസുഖമുള്ള മത്സ്യങ്ങളെ ജലം നിറച്ച മറ്റൊരു ഗ്ലാസ് ടാങ്കിലേക്ക് മാറ്റുകയാണ് ആദ്യ പടി. ടാങ്കുകൾക്ക് അടിയിൽ മണലോ മറ്റു സാധനങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തണം. തുടർന്ന് ഈ ടാങ്കിൽ എയറേഷൻ കൊടുക്കുക. വിപണിയിൽ ലഭിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് വാങ്ങി 50 പിപിഎം എന്ന തോതിൽ ടാങ്കിലേക്ക് ഒഴിക്കണം. 24 മണിക്കൂറിനുശേഷം പരിശോധിക്കുമ്പോൾ, തരിതരിപോലെ മത്സ്യങ്ങളുടെ ഉപരിതലത്തിൽ കണ്ട വെളുത്ത പൊടി പോയതായി കാണാം. മുഴുവനായും പോയിട്ടില്ലെങ്കിൽ 40 ppm അളവിൽ 24 മണിക്കൂർ കൂടി ഇത്തരത്തിൽ ചികിത്സിക്കണം.
Item Type: | Article |
---|---|
Subjects: | Socio Economics and Extension > Krishi Vigyan Kendra Fish and Fisheries > Fish Disease Aquaculture > Ornamental Fishes |
Divisions: | CMFRI - Krishi Vigyan Kendra (KVK) |
Depositing User: | Arun Surendran |
Date Deposited: | 09 May 2024 08:46 |
Last Modified: | 09 May 2024 08:47 |
URI: | http://eprints.cmfri.org.in/id/eprint/18360 |
Actions (login required)
![]() |
View Item |