കർഷക പങ്കാളിത്ത സംരംഭങ്ങൾ

Sivadasan, Smita K and Vikas, P A and Anjelo, F Pushparaj (2013) കർഷക പങ്കാളിത്ത സംരംഭങ്ങൾ. Agricultural Technology Management Agency (ATMA) Ernakulam, Kochi.

[img] Text
KVK Pamphlet_2013_Smita K Sivadasan.pdf

Download (1MB)

Abstract

എറണാകുളം ജില്ലാ കൃഷി വിഞ്ജാന കേന്ദ്രം കർഷകരുമായി സഹകരിച്ചുകൊണ്ട് ശാസ്ത്രീയ രീതിയിലുള്ള കരിമീൻ വിത്തുൽപ്പാദനം, മുയൽ കുഞ്ഞുങ്ങളുടെ ഉത്പാദനം എന്നിവ വ്യാവസായിക അടി സ്ഥാനത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. മേൽ പറഞ്ഞവയുടെ വിപണനം കെ.വി.കെ. വഴി നടത്തുന്നതുകൊണ്ട് പങ്കാളിയായ സംരംഭകർക്ക് ലാഭകരമായ സംരംഭമായും കർഷകർക്ക് ഗുണമേന്മയുള്ള കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതിനുള്ള അവസരമായും ഈ പദ്ധതി വർത്തിക്കുന്നു. ഈ പദ്ധതിയിൽ താൽപര്യമുള്ള കർഷകൻ അപേക്ഷ സമർപ്പിക്കുന്നതിനനുസരിച്ച് കെവികെയിലെ സാങ്കേതിക വിദഗ്‌ദർ സ്ഥലം സന്ദർശിച്ച് സാഹ്യചര്യങ്ങളും സ്ഥലസൗകര്യങ്ങളും അനുയോജ്യമാണോ എന്ന് ഉറപ്പാക്കുന്നതാണ്. തുടർന്ന് അനുയോജ്യരായ കർഷകർക്ക് സാധ്യതാ പഠന റിപ്പോർട്ടും, സാങ്കേതികാ വിവര റിപ്പോർട്ടും, എസ്റ്റിമേറ്റും തയ്യാറാക്കി നൽകുന്നതാണ്. മേൽ പറഞ്ഞ റിപ്പോർട്ടുകൾ പ്രകാരം സൗകര്യങ്ങൾ ഒരുക്കുന്ന കർഷകരുമായി ഒരു സംയുക്ത ഉടമ്പടിയിൽ ഏർപ്പെടുന്നതും ഇവരെ കെ.വി.കെ.യുടെ വിത്തുൽപാദന പങ്കാളിയായി അംഗീകരിക്കുന്നതുമാണ്. ഇത്തരം യൂണിറ്റുകളെ കെ.വി.കെ.യുടെ ഉപഗ്രഹ വിത്തുല്‌പാദന കേന്ദ്രങ്ങൾ എന്നായിരിക്കും നാമകരണം ചെയ്യുക.

Item Type: Other
Subjects: Agriculture
Socio Economics and Extension > Krishi Vigyan Kendra
Divisions: CMFRI - Krishi Vigyan Kendra (KVK)
Depositing User: Arun Surendran
Date Deposited: 18 Apr 2024 06:10
Last Modified: 18 Apr 2024 06:10
URI: http://eprints.cmfri.org.in/id/eprint/18280

Actions (login required)

View Item View Item