CMFRI, Library (2019) വർണമഴ തൂകുന്ന പീകോക്ക് ഗ്രൂപ്പർ, വർണരാജികൾ വിരിയുന്ന ക്യൂൻ കോറിസ്; കാണികളെ കാത്തിരിക്കുന്ന വിസ്മയം ManoramaOnline dated 7th September 2019. ManoramaOnline.
![]() |
Text
ManoramaOnline_7th September 2019.pdf Download (103kB) |
Official URL: https://www.manoramaonline.com/environment/environ...
Abstract
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ച വിഴിഞ്ഞം മറൈൻ അക്വേറിയം ഓണക്കാല സന്ദർശകരെ വരവേൽക്കാനൊരുങ്ങി. കാണികളെ കാത്തിരിക്കുന്നവരിൽ മയിലിനു സമാനമായ വർണമഴ തൂകുന്ന പീകോക്ക് ഗ്രൂപ്പറും വർണരാജികൾ വിരിയുന്ന ക്യൂൻ കോറിസും. മയിൽപ്പീലികളിലെ വർണ വൈവിധ്യങ്ങളെ ഓർമിപ്പിക്കുന്ന ആകർഷക മത്സ്യമാണ് കലവ ഇനത്തിലെ സുന്ദരനായ പീക്കോക്ക് ഗ്രൂപ്പർ. ഇതാദ്യമായാണ് ഈ ഇനം ഇവിടെ അതിഥിയായെത്തുന്നത്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 04 Mar 2024 09:06 |
Last Modified: | 04 Mar 2024 09:06 |
URI: | http://eprints.cmfri.org.in/id/eprint/18119 |
Actions (login required)
![]() |
View Item |