കൗതുകമുണർത്തുന്ന ആഴക്കടൽ കാഴ്ചകൾ തുറന്നിട്ട് സിഎംഎഫ്ആർഐ Kerala Bhooshanam dated 3rd February 2024

CMFRI, Library (2024) കൗതുകമുണർത്തുന്ന ആഴക്കടൽ കാഴ്ചകൾ തുറന്നിട്ട് സിഎംഎഫ്ആർഐ Kerala Bhooshanam dated 3rd February 2024. Kerala Bhooshanam.

[img] Text
Keralabhooshanam_03-02-2024.pdf

Download (167kB)

Abstract

കടലറിവുകളുടെ കൗതുകക്കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപ്പൺ ഹൗസ് പ്രദർശനം. ഭീമൻ മീനായ ഹംപ് ഹെഡ് റാസ്, തിമിംഗിലസ്രാവ്, വിലകൂടിയ മുത്തുകൾ തുടങ്ങി ആഴക്കടലിന്റെ അറിയാക്കാഴ്ചകൾ കാണാൻ നിരവധി പേർ എത്തി. 77-ാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായാണ് ഓപ്പൺ ഹൗസ് പ്രദർശനം നടത്തിയത്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 26 Feb 2024 06:47
Last Modified: 26 Feb 2024 06:47
URI: http://eprints.cmfri.org.in/id/eprint/18095

Actions (login required)

View Item View Item