പവിഴപുറ്റുകളിലെ ഗവേഷണം: ആൽവിൻ ആൻ്റോക്ക് ദേശീയ അംഗീകാരം Madhyamam dated 6th November 2023

CMFRI, Library (2023) പവിഴപുറ്റുകളിലെ ഗവേഷണം: ആൽവിൻ ആൻ്റോക്ക് ദേശീയ അംഗീകാരം Madhyamam dated 6th November 2023. Madhyamam.

[img] Text
Madhyamam_06-11-2023.pdf

Download (209kB)

Abstract

ലക്ഷദ്വീപിലെ പവിഴപുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ യങ് പ്രൊഫഷണൽ ആൽവിൻ ആൻ്റോയ്ക്ക് ദേശീയ അംഗീകാരം. സാമൂഹിക-പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന വിധത്തിൽ ഗവേഷണത്തിലും നൂതനമായ പാരിസ്ഥിതിക സാങ്കേതിക വികസന പ്രവർത്തനങ്ങളിലും മികച്ച സംഭവാകനകളർപ്പിക്കുന്നവർക്കായി കാച്നാർ ട്രസ്റ്റിന്റെ ധനസഹായത്തോടെ ഗുജറാത്ത് ഇക്കോളജിക്കൽ സൊസൈറ്റി നൽകുന്നതാണ് പ്രശ്സ്തമായ ഹാസ്മുഖ് ഷാ മെമ്മോറിയൽ പുരസ്കാരം. പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ഊന്നൽ നൽകുന്നതാണ് ആൽവിന്റെ ഗവേഷണം.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Arun Surendran
Date Deposited: 10 Nov 2023 09:50
Last Modified: 10 Nov 2023 09:50
URI: http://eprints.cmfri.org.in/id/eprint/17634

Actions (login required)

View Item View Item