വിത്ത് വിൽക്കാനല്ല, തലമുറകൾക്ക് കൈമാറാനുള്ളതാണ് - ചെറുവയൽ രാമൻ Metro Vaartha dated 13th October 2023

CMFRI, Library (2023) വിത്ത് വിൽക്കാനല്ല, തലമുറകൾക്ക് കൈമാറാനുള്ളതാണ് - ചെറുവയൽ രാമൻ Metro Vaartha dated 13th October 2023. Metro Vaartha.

[img] Text
Metro Vaartha_13-10-2023.pdf

Download (84kB)

Abstract

പ്രകൃതിയുടെ വരദാനമാണ് വിത്തുകൾ. വിത്തുകൾ വിൽക്കാനുള്ളതല്ല, തലമുറകൾക്ക് കൈമാറാനുള്ള നന്മയാണെന്ന് പത്മശ്രീ പുരസ്കാര ജേതാവായ കർഷകൻ ചെറുവയൽ രാമൻ. 16-ാമത് കാർഷിക ശാസ്ത്ര കോൺഗ്രസിൽ നടന്ന കർഷക സംഗമത്തിൽ അനുഭവം പങ്കുെവക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത ഇനങ്ങൾ ഉൾപ്പെടെയുള്ള നെൽവിത്തുകൾ സംരക്ഷിച്ചുവരുന്ന അദ്ദേഹം ആവശ്യക്കാർക്ക് സൗജന്യമായാണ് അവ നൽകുന്നത്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 10 Nov 2023 10:15
Last Modified: 10 Nov 2023 10:15
URI: http://eprints.cmfri.org.in/id/eprint/17623

Actions (login required)

View Item View Item