CMFRI, Library (2023) പവിഴപ്പുറ്റുകളുടെ വർഗീകരണം: സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യ Mathrubhumi dated 12th September 2023. Mathrubhumi. p. 1.
![]() |
Text
Mathrubhumi_12-09-2023.pdf Download (225kB) |
Abstract
ആഗോള ജൈവവൈവിധ്യ ചട്ടക്കൂടുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയയിൽ നടന്ന യു.എൻ. ചർച്ചാവേദിയിൽ കണ്ടൽ സംരക്ഷണത്തിനും പവിഴപ്പുറ്റുകളുടെ പുനരുജ്ജീവനത്തിനുംമുൻഗണന നൽകി ഇന്ത്യ.സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിനായി പ്രകൃതിലോല പ്രദേശങ്ങളുടെ സംരക്ഷണ മൂല്യം കണ്ടെത്തുന്നതിനുള്ള പദ്ധതി രാജ്യം വികസിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 13 Sep 2023 09:16 |
Last Modified: | 13 Sep 2023 09:18 |
URI: | http://eprints.cmfri.org.in/id/eprint/17425 |
Actions (login required)
![]() |
View Item |