മഴമറകൃഷി ശ്രദ്ധിക്കേണ്ട വസ്തുതകൾ

KVK, CMFRI (2023) മഴമറകൃഷി ശ്രദ്ധിക്കേണ്ട വസ്തുതകൾ. Keralakarshakan, 68 (10). pp. 31-32.

[img] Text
Kerala Karshakan_2023_KVK.pdf

Download (546kB)
Official URL: https://www.fibkerala.gov.in/node/1

Abstract

സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് മഴമറ നിർമ്മിക്കുവാൻ അനുയോജ്യം. മഴക്കാലത്ത് ലഭ്യമായ സൂര്യപ്രകാശത്തിന്റെ പൂർണ്ണ ഉപയോഗത്തിനായി തെക്കുവടക്കു ദിശയിൽ മഴമറയുടെ നീളമേറിയ വശം വരുന്ന രീതിയിൽ നിർമ്മിക്കുന്നതാണ് നല്ലത്. തണൽ ഉള്ള സ്ഥലങ്ങളിൽ മഴമറ നിർമ്മിച്ചാൽ ഇതിനു ഉള്ളിൽ വളർത്തുന്ന വിളകളുടെ ഉയരം മാത്രം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ ഇത് അനുയോജ്യമാവില്ല.

Item Type: Article
Subjects: Agriculture
Socio Economics and Extension > Krishi Vigyan Kendra
Divisions: CMFRI - Krishi Vigyan Kendra (KVK)
Depositing User: Arun Surendran
Date Deposited: 07 Sep 2023 11:54
Last Modified: 07 Sep 2023 11:54
URI: http://eprints.cmfri.org.in/id/eprint/17400

Actions (login required)

View Item View Item