CMFRI, Library (2023) മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിന് നിരോധനം 5 വർഷം കൂടി Malayala Manorama dated 28th August 2023. Malayala Manorama.
![]() |
Text
Malayala Manorama_28-08-2023.pdf Download (104kB) |
Official URL: https://www.manoramaonline.com/news/kerala/2023/08...
Abstract
കേരളത്തിന്റെ സമുദ്ര മേഖലയിൽനിന്ന് 58 ഇനം മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിന് 5 വർഷത്തേക്കു കൂടി നിരോധനം. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) ശാസ്ത്രജ്ഞർ അടങ്ങിയ വിദഗ്ധസമിതിയുടെ റിപ്പോർട്ട് പരിഗണിച്ചു ഫിഷറീസ് ഡയറക്ടറാണു ശുപാർശ നൽകിയത്. ഈ ശുപാർശ അംഗീകരിച്ച് 2028 ഓഗസ്റ്റ് 31 വരെ നിരോധനം പ്രാബല്യത്തിലാക്കി സർക്കാർ വിജ്ഞാപനമിറക്കി.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 28 Aug 2023 06:08 |
Last Modified: | 28 Aug 2023 06:08 |
URI: | http://eprints.cmfri.org.in/id/eprint/17375 |
Actions (login required)
![]() |
View Item |