CMFRI, Library (2023) വിഴിഞ്ഞത്ത് കൗതുകമായി വാഴപ്പഴം പോലൊരു വർണ മത്സ്യം Kerala Kaumudi dated 13th August 2023. Kerala Kaumudi.
![]() |
Text
Kerala Kaumudi_13-08-2023.pdf Download (373kB) |
Official URL: https://keralakaumudi.com/news/news.php?id=1128972...
Abstract
മറൈൻ അക്വേറിയത്തിൽ തലകീഴായി നീന്തുന്ന ആകർഷക ജെല്ലി മത്സ്യം അതിഥിയായി എത്തി. സി എം എഫ് ആർ ഐ വിഴിഞ്ഞം മേഖല കേന്ദ്രത്തിലെ സാഗരിക മറൈൻ റിസർച്ച് അക്വേറിയത്തിൽ ഏതാനും ദിവസം മുൻപാണ് തലകീഴായി നീന്തുന്ന ജെല്ലി മത്സ്യ ശേഖരം ലഭിച്ചത്. വാഴപ്പഴം പോലെ തോന്നിക്കുന്ന ബനാന റാസ്, ഏഴു കിലോ വലുപ്പമുള്ള ചെമ്പല്ലി, ഒരു മീറ്റർ നീളമുള്ള പാൽ സ്രാവ് എന്നിവയും കാണികളെ കാത്തിരിക്കുന്നു.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 22 Aug 2023 05:35 |
Last Modified: | 22 Aug 2023 05:35 |
URI: | http://eprints.cmfri.org.in/id/eprint/17360 |
Actions (login required)
![]() |
View Item |