കൃത്രിമപാര് നിക്ഷേപം: രാജ്യവ്യാപക ബോധവൽക്കരണത്തിന് കേരളത്തിൽ തുടക്കമായി Deshabhimani dated 5th August 2023

CMFRI, Library (2023) കൃത്രിമപാര് നിക്ഷേപം: രാജ്യവ്യാപക ബോധവൽക്കരണത്തിന് കേരളത്തിൽ തുടക്കമായി Deshabhimani dated 5th August 2023. Deshabhimani.

[img] Text
Deshabhimani_05-08-2023.pdf

Download (188kB)

Abstract

ഇന്ത്യയിലെ 3477 മത്സ്യഗ്രാമങ്ങളിൽ കടലിൽ കൃത്രിമ പാര് (ആർട്ടിഫിഷ്യൽ റീഫ്) വിന്യാസത്തിനുള്ള കേന്ദ്രസർക്കാറിന്റെ പദ്ധതിക്ക് സാങ്കേതിക സഹായമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി രാജ്യത്തുടനീളം നടത്തുന്ന ബോധവൽക്കരണ പരിപാടികൾക്ക് കേരളത്തിൽ നിന്ന് തുടക്കമായി. കേരളത്തിലാകെ 220 മത്സ്യഗ്രാമങ്ങളിലാണ് കൃത്രിമപാര് വിന്യസിക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ 42 ഗ്രാമങ്ങളിൽ നടപ്പിലാക്കും.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 09 Aug 2023 05:45
Last Modified: 09 Aug 2023 05:45
URI: http://eprints.cmfri.org.in/id/eprint/17324

Actions (login required)

View Item View Item