പ്രതിരോധശേഷി കൂട്ടാൻ കടൽപായലുമായി സി എം എഫ് ആർ ഐ Deepika dated 25th July 2023

CMFRI, Library (2023) പ്രതിരോധശേഷി കൂട്ടാൻ കടൽപായലുമായി സി എം എഫ് ആർ ഐ Deepika dated 25th July 2023. Deepika.

[img] Text
Deepika_25-07-2023.pdf

Download (91kB)

Abstract

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്ക് പ്രതിരോധശേഷി വർധിപ്പിക്കാൻ കടൽപ്പായലിൽ നിന്ന് പ്രകൃതിദത്ത ഉത്പ്പന്നം കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം വികസിപ്പിച്ചു. കടൽമീൻ ഇമ്യൂണാൽജിൻ എക്‌സ്‌ട്രാക്‌റ്റ് എന്ന ഈ ഉത്പ്പന്നം കടൽപ്പായലിൽ അടങ്ങിയിരിക്കുന്ന ബയോആക്റ്റിവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 02 Aug 2023 10:34
Last Modified: 02 Aug 2023 10:34
URI: http://eprints.cmfri.org.in/id/eprint/17268

Actions (login required)

View Item View Item