ഇനിയും തുഴയാൻ കാതങ്ങളേറെ Deshabhimani dated 16th July 2023

CMFRI, Library (2023) ഇനിയും തുഴയാൻ കാതങ്ങളേറെ Deshabhimani dated 16th July 2023. Deshabhimani.

[img] Text
Deshabhimani_16 July 2023.pdf

Download (389kB)
Official URL: https://www.deshabhimani.com/women/rekha-fisher-wo...

Abstract

കടലമ്മ പെൺമക്കൾക്ക് എതിരാണോ? 2016-ലാണ് ആഴക്കടൽ മത്സ്യബന്ധന ലൈസൻസിന് ഞങ്ങളുടെ മത്സ്യഗ്രാമ ആസ്ഥാനമായ നാട്ടിക ഫിഷറീസിൽ അപേക്ഷിച്ചത്. എന്നാൽ, കരയിലിരുന്നു മീൻ ഉണക്കാനും, കുളത്തിലും, കായലിലും, പുഴയിലും വല എറിയാനുമുള്ള അനുബന്ധ മത്സ്യത്തൊഴിലാളി ലൈസൻസ് മാത്രമേ നൽകാനാകൂവെന്നായിരുന്നു സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദ്യ നിലപാട്. എനിയ്ക്കു മുമ്പെ രാജ്യത്ത് ഒരു സ്ത്രീയും ആഴക്കടൽ മത്സ്യബന്ധന ലൈസൻസിന്‌ അധികൃതരെ സമീപിച്ചിട്ടില്ലായിരുന്നു. യഥാർത്ഥത്തിൽ എന്റെ അപേക്ഷ നിയമപരമായി എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ഡിപ്പാർട്ടുമെന്റിന് വ്യക്തതയില്ലായിരുന്നുവെന്നതാണ് വാസ്തവം. ആയിടയ്ക്കാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ കേന്ദ്രം (CMFRI) എന്നെ കണ്ടെത്തി 2017-ൽ അനുമോദിച്ചത്. CMFRI ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ മുൻകൈ എടുത്തു, അക്കൊല്ലം തന്നെ, മെയ് 5-ന്, ലൈസൻസ് ലഭിച്ചു.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Arun Surendran
Date Deposited: 21 Jul 2023 04:13
Last Modified: 21 Jul 2023 04:13
URI: http://eprints.cmfri.org.in/id/eprint/17257

Actions (login required)

View Item View Item